ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണം; അന്വേഷിക്കാന്‍ മുപ്പതംഗ പ്രത്യേക അന്വേഷണ സംഘം

 


തിരുവനന്തപുരം: കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുപ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേരള പോലിസ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് മെയ് 30ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ പുറപ്പെടുവിച്ചിരുന്നു.


ഇഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ നിയമവിരുദ്ധമായി സംഘടിക്കുകയും അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു എന്നാണ് കേസ്.

അഭിപ്രായങ്ങള്‍