മുളിയാർ മസ്തി കുണ്ടിൽ ജനവാസ മേഖലയിലെ ഫ്ലാട്ട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് അകത്ത് ഇടിച്ച് കയറുന്നത് പരിസരവാസികൾ കാണുകയും നാട്ടുകാർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,കെ എ , ബാബുവിന്റെയും , സീനിയർ ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേതൃത്വത്തിലുള്ള ആർ ആർ ട്ടി സംഘം കുതിച്ചെത്തി പരിശോധന നടത്തിയതിൽ ഒന്നും കണ്ടത്താനായില്ല. പന്നിയെ കണ്ടെത്തിയാൽ വിവരം അറിയിച്ചാൽ വെടി വെച്ച് കൊല്ലുമെന്നും ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ