പെരിയാട്ടുക്കം: ബങ്ങാട് എ.കെ.ജി മന്ദിരം വാർഷികാഘോഷവും
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപിച്ചവരെ അനുമോദിക്കും കാസർഗോഡ് കലാകാർ
മ്യൂസിക് ബാന്റ് മ്യൂസിക് നൈറ്റ് അരങ്ങേറും
വൈകിട്ട് 6 ന് അഡ്വ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉൽഘാടനം ചെയ്യും ,സംഘാടക സമിതി ചെയർമാൻ എ.എം അബ്ദുല്ല അധ്യക്ഷനാകും ,
സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ ,അജയൻ പനയാൽ , ഒ നാരായണൻ
പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭന , ജില്ലാ പഞ്ചായത്ത് അംഗം ടി.വി രാധിക, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ.പിഎച്ച് ഹനീഫ്, പഞ്ചായത്ത് അംഗം അഷിത എന്നിവർ
സംബന്ധിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ