സബൈൻ ഹോസ്പിറ്റലിലേക്ക് വിവിധ തസ്തികളികളിൽ ജീവനക്കാരെ ആവശ്യമുണ്ട്; വോക്ക് -ഇൻ ഇൻ്റർവ്യൂ 15, 16, 17 തിയ്യതികളിൽ
കാസർഗോഡ്: ആരോഗ്യരംഗത്ത് 16 വർഷത്തെ അനുഭവസമ്പത്തുള്ള സബൈൻ ഹോസ്പിറ്റൽസ്, കാസർഗോഡിൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.
മെയ് 15, 16, 17 തീയതികളിൽ (വെള്ളി, ശനി, ഞായർ) രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ ചെർക്കള,മസ്തിക്കുണ്ട്,കെകെപുറത്തെ സബൈൻ ഹോസ്പിറ്റ്റലിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്.
നേഴ്സിംഗ്, അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ്, പാരാമെഡിക്കൽ, സപ്പോർട്ടിംഗ് സർവീസുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഒഴിവുകൾ നിലവിലുണ്ട്. ബന്ധപ്പെട്ട മേഖലകളിൽ ആവശ്യമായ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് careers1@sabinehospitals.com എന്ന ഇമെയിലിലോ +91 97786 32502 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെ ടാവുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ