തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായി ആയത്തുള്ള അലി ഖംനാഈയുടെ മകന്‍ മുജ്തബ ഖംനാഈയെ തിരഞ്ഞെടുത്തു. ഞായറാഴ്ചയാണ് ഇറാന്റെ പരമോന്നത സഭയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് 56കാരനായ മുജ്തബ ഖംനാഈയെ പിതാവിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. മേഖലയെയാകെ യുദ്ധത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഇനി മുതല്‍ മുജ്തബ ഖംനാഈക്കാണ്. ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രിം കൗണ്‍സിലും മുജ്തബക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷ്യം വരിച്ച് ഒരാഴ്ചക്ക് ശേഷമാണ് മുജ്തബയെ തിരഞ്ഞെടുത്തത
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ