കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിൽ ഡികെ ശിവകുമാറിന് അമർഷം ,പിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ സന്നദ്ധനെന്ന് പ്രഖ്യാപനം
ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി പദവിക്കായി സമ്മർദ്ദം ശക്തമാക്കാൻ ഡികെ ഗ്രൂപ്പ്.കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചു.ഒരു പദവിയിലും ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ പറഞ്ഞു.സിദ്ധരാമയ്യക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു.പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.രണ്ടര കൊല്ലത്തിനുശേഷം മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിൽ അദ്ദേഹത്തിന് അമർഷമുണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ