മുളിയാർ നുസ്രത്ത് നഗറിൽ കാട്ട് പന്നി അക്രമണം യുവാവിന് ഗുരുതര പരിക്ക്
ബോവിക്കാനം: നുസ്രത്ത് നഗറിൽ ഇന്ന് രാവിലെ പളളിയിലേക്ക് പോവുകയായിരുന്ന മുത്തലിബ് തെക്കിലിന്റെ സ്കൂട്ടറിൽ കാട്ട് പന്നികൂട്ടം റോഡിന് കുറുകെ ചാടി അക്രമിച്ചതിനാൽ പരിക്ക്പറ്റി ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുപ്രവർത്തകരായ മസൂദ് ബോവിക്കാനം, സിദ്ധീഖ് ബോവിക്കാനം, ബി.അബദുൾ ഗഫൂർ അബ്‌ദുല്ലഭരണി എന്നിവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ