തളങ്കര മുസ്ലിം ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാത്ഥി മുഹമ്മദ് ഫസൽ ഖൈസ് കേരള സ്കൂൾ സീനിയർ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ചു
തിരുവനന്തപുരം തുമ്പ സ്റ്റേഡിയത്തിൽ നടന്ന കാസർഗോഡ് പത്തനംതിട്ട മത്സരത്തിൽ മികച്ചപ്രകടനം കാഴ്ച വെച്ചിരുന്നു
തുടർന്ന് സംസ്ഥാന ക്യാംപിലേക്ക് തിരഞ്ഞെടുക്കുകയും തുടർന്ന് കേരളടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു ഡിസമ്പറിൽ ഹരിയാനയിൽ നടക്കുന്ന നാഷണൽ സ്കൂൾസ് മാച്ചിൽ പങ്കെടുക്കും
കാസർഗോഡ് ക്രിക്കറ്റ് അസോസിയേഷനും ജി എംവി എച്ചസ് തളങ്കര പിടിഎ കമ്മിറ്റിയും യുണൈറ്റഡ് ഖാസിലേനും അഭിനന്ദനം അറിയിച്ചു
ഫസൽ ഖൈസ് കഴിഞ്ഞ 2 തവണ സംസ്ഥാനതലത്തിൽ ക്രിക്കറ്റിൽ പങ്കെടുത്തിരുന്നു
നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നോർത്ത് സോൺ അണ്ടർ 23 അണ്ടർ 19 നോർത്ത് സോൺ കളിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന് HPC ക്യാപിൽ മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനടക്കം മറ്റു കോച്ചുകളുടെ കീഴിൽ പരിശീലനം ലഭിച്ചിട്ടുണ്ട് അണ്ടർ14 അണ്ടർ 16 കാസറഗോഡ് ജില്ലാതാരമായും കളിച്ചിരുന്നു ഷദാബ് ഖാൻ നൗഷാദ് ചെച്ചി എന്നിവരുടെ കീഴിൽ critech അക്കാഡമിയിൽ നിന്നാണ് കളി തുടക്കംകുറിച്ചത്
ഗായകൻ ഇസ്മയിൽ തളങ്കര നുസൈബ ദമ്പതികളുടെ മകനാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ