ചെർക്കള: ജില്ലാ ശുചിത്വ മിഷൻ്റെ സഹകരണത്തോടെ ചെർക്കള സി എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ശുചിത്വോത്‌സവം സംഘടിപ്പിച്ചു.
ഈ വർഷത്തെ സ്വച്ഛതാ ഹിസേവാ 2025 ക്യാമ്പയ്ൻ്റെ ഭാഗമായി സെപ്‌തംബർ 17 മുതൽ ഒക്ടോബർ 2വരെ സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാ ശുചിത്യോത്‌സവം.
ബോധവത്ക്കരണം,പ്രതിജ്ഞ ,പരിസര,സ്ഥാപന ശുചീകരണം എന്നിവ നടത്തി.
ആശുപത്രി പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്,ജില്ലാ ശുചിത്വമിഷൻ ഓഫീസിലെ അസി: ഐഇസി കോഡിനേറ്റർ രേവതി, എ ആർ ധന്യവാദ്,ആശുപത്രി ജിആർഒ ധനരാജ് വി എം,ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ രമേശ് ,കൃഷ്ണകുമാരി,പ്രീതി ,മുനവ്വിർ എന്നിവർ സംസാരിച്ചു.
ആശുപത്രിയും പരിസരവും ശുചീകരിച്ചു.
പടം:ചെർക്കള സി എം ആശുപത്രിയിൽ ജില്ലാ ശുചിത്വമിഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശുചിത്യോത്‌വ കാമ്പയ്നിൽ ജീവനക്കാർ പ്രതിജ്ഞയെടുക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ