എംഎല്‍എ സ്ഥാനം നിന്ന് രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത സമ്മര്‍ദം ഉയരവെയാണ് രാജിവെക്കില്ലെന്ന നിലപാട് രാഹുല്‍ വ്യക്തമാക്കിയത്. അതേ സമയം, നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്ന് സൂചന. സെപ്റ്റംബര്‍ 15നാണ് നിയമസഭ ചേരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ