കമ്പാർ : കേരത്തിലെ 14 ജില്ലകളിലായി പറന്നു കിടക്കുന്ന മുസ്ലിം ലീഗ് സൈബർ വിംഗ് കമ്മിറ്റിയുടെ കാസറഗോഡ് സംഗമം ഇന്ന് കമ്പാർ പി കെ മാഹിൻ ഹാജി നഗറിൽ നടന്നു. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള 100 കണക്കിന് ആളുകൾ സമ്മേളിച്ച പരിപാടി കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷററും മുൻ മന്ത്രിയുമായ ജനാബ് സി ടി അഹമ്മദ് അലി സാഹിബ് നിർവഹിച്ചു.
സയ്യിദ് ഫ്സൽ ഉമ്മർ ബാഫഖി തങ്ങൾ മലപ്പുറം മുഖ്യഥിതിയായ പരിപാടിയിൽ ,
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പിഎം മുനീർ ഹാജി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബക്കർ സാഹിബ്, ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി,
ടി പി അഷ്‌റഫ് വാഴക്കാട് മലപ്പുറം, സജ്ന പിര്സത്തിൽ കോഴിക്കോട്, അലി മൂരിപ്പാറയിൽ പാലക്കാട്, അസീസ് പയ്യന്നൂർ കണ്ണൂർ, സറീന ബേപ്പൂർ കോഴിക്കോട്, നിസാർ ചേർക്കളം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാത്തിമത് സുഹറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാത്തിമ മണ്ണാരോട്ട്, അബ്ദു ഡെൽമ തുടങ്ങി ഒട്ടനവധി നേതാക്കൾ ആശംസകൾ നേർന്ന് സംസാരിച്ചു..
സൈബർ വിംഗ് ജനറൽ സെക്രട്ടറി കെപിഎം ബഷീർ വാഴക്കാട് സൈബർ വിംഗ് ട്രഷറര്‍ ഹരിദാസൻ അവിലോറ കൊടുവള്ളി നന്ദി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ