തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 4,27,021 വിദ്യാര്‍ത്ഥികളാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിട്ടുള്ളത്. ഇതില്‍ 2,17,696 പേര്‍ ആണ്‍ കുട്ടികളും 2,09,325 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ മേഖലയില്‍ 1,42,298 പേരും എയ്ഡഡ് മേഖലയില്‍ 25,5092 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ 29,621 പേരുമാണ് ഇത്തവണ റെഗുറായി പരീക്ഷയെഴുതിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ