അഷ്‌റഫ് ബമ്പ്രാണി സംവിധാനം ചെയ്യുന്ന പുതിയ ഷോർട്ട് ഫിലിമിന്റെ സ്വിച്ചോൻ കർമ്മം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി,ടി. ഉത്തംദാസ് നിർവഹിച്ചു
അഷ്‌റഫ് ബമ്പ്രാണി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന "MY WIFE IS MISSING" എന്ന ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം കാസറഗോഡ് ക്രൈം ബ്രാഞ്ച് DYSP T.ഉത്തംദാസ് നിർവ്വഹിച്ചു
പച്ചു FR മേൽപറമ്പ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം റിഫായ്.
അനീസ് ഉപ്പള മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ അക്കു മേൽപറമ്പ്,പച്ചു FR മേൽപറമ്പ്,അനഘ എസ് വിജയൻ തുടങ്ങി നിരവധി താരങ്ങൾ അണി നിരക്കുന്നുണ്ട്
ആക്ഷനും ത്രില്ലിനും പ്രാധാന്യം കൊടുത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേൽപറമ്പ്, സീതാംഗോളി എന്നിവിടങ്ങളിൽ നടക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ