
ദുബായ്: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സുഹൃത്തും ഗായകനുമായ തന്‍സീര്‍ കൂത്തുപറമ്ബ്.
മെഹ്നു നിലവില്‍ ദുബായിലെ വീട്ടില്‍ തന്നെയുണ്ടെന്നും ജയിലില്‍ ആണെന്ന് ഉള്ള വാര്‍ത്തകള്‍ ഫേക്ക് ആണെന്നും താരം വെളിപ്പെടുത്തുന്നു. റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ തന്നെയെന്ന് വ്യക്തമായെന്നും തന്‍സീര്‍ പറയുന്നു. റിഫ മരിക്കുന്നതിന് മുന്‍പ് ഉണ്ടായ സംഭവവികാസങ്ങളും തന്‍സീര്‍ ഓരോന്നായി വെളിപ്പെടുത്തുന്നുന്നുണ്ട്. കുടുംബ പ്രശ്നം കാരണമാണ് റിഫ മരിച്ചതെന്നും മരണത്തിന് പിന്നിലെ കാരണക്കാരന്‍ മെഹ്നു ആണെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറയുന്നു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് തന്‍സീര്‍ തന്റെ ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെ:
ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നവരോട് ഇതാണ് സത്യാവസ്ഥ. ഭക്ഷണം കഴിക്കാന്‍ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി. റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച് വരുമെന്ന് പറഞ്ഞിരുന്നു. ശേഷം തന്റെ റൂമില്‍ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു. ഒരു ഫ്ളാറ്റില്‍ പാര്‍ട്ടിഷന്‍ ചെയ്ത 3 റൂമില്‍ ഒരു റൂമിലായിരുന്നു താമസം. റിഫയെ കണ്ട വെപ്രാളത്തില്‍ വള്ളി അഴിച്ചു, തട്ടി വിളിച്ചു. അനക്കം കാണാത്തതിനെ തുടര്‍ന്ന് ക്രിത്രിമ ശ്വാസം കൊടുക്കുകയും പള്‍സ് ഉണ്ട് എന്ന് തോന്നിയപ്പോള്‍ ആള്‍ക്കാരെ കൂട്ടിവിളിക്കുകയും ചെയ്തു. റൂമിന് അടുത്ത് ഒരു ആംബുലന്‍സ് കാണുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, റിഫ മരിച്ചു.
5 Am ( ഇന്ത്യന്‍ സമയം)
ഈ സമയം മെഹനുവിന്റെ കൂടെയുള്ള സുഹൃത്ത് ജംഷാദ് എന്നെ കാള്‍ വിളിച്ചു. നാട്ടില്‍, റിഫ മെഹന്നു എന്നിവരുടെ വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ കാര്യങ്ങള്‍ സംസാരിച്ചു. വേണ്ട കാര്യങ്ങള്‍ ദുബായില്‍ അവിടെ ചെയ്ത് കൊടുത്തു.
8 Am (ഇന്ത്യന്‍ സമയം )
റിഫയും മെഹ്നുവും ഒരു തരത്തിലും പ്രശ്നം ഇല്ലെന്ന് റിഫയുടെ സഹോദരന് സ്റ്റേഷനില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി. അല്ലാതെ ഒരു പ്രശ്നമോ ഒന്നും ഇല്ലന്നും മെഹ്നു മൊഴി നല്കി. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബോഡി കൊണ്ട് പോവുകയും 2 ദിവസത്തില്‍ റിപ്പോര്‍ട്ട് വരുമെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ് വരുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ 8 മണിയോടെ കൂടെ ആണ് റിസള്‍ട്ട് വന്നത്. ഇന്ന് രാത്രിയോട് കൂടി മയ്യത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം. അഷ്റഫ്ക്ക താമരശ്ശേരി അവിടെ വേണ്ട പേപ്പര്‍ ജോലികള്‍ ചെയ്യുന്നുണ്ട്. മെഹ്നസ് അവിടെ റൂമില്‍ തന്നെ ഉണ്ട്. മെഹ്നസ് ജയില്‍ ആണെന്ന് ഉള്ള വാര്‍ത്തകള്‍ ഫേക്ക് ആണ്. നാളെ രാവിലെയോട് കൂടി നാട്ടില്‍ മയ്യത് എത്തും.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
Casino at Wild Horse Pass - Missouri Department of Transportation
മറുപടിഇല്ലാതാക്കൂThe casino at Wild Horse Pass was opened in December 2017 and now 문경 출장안마 has over 광명 출장샵 800 세종특별자치 출장안마 gaming machines and 의정부 출장안마 7 table 상주 출장마사지 games. The gaming floor features over 200 gaming