അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പൈലറ്റ് മദ്യപിച്ചിരുന്നോ എന്ന് അനന്തരവൻ രോഹിത് പവാർ സംശയം പ്രകടിപ്പിച്ചു. പൈലറ്റിന്റെ ആൽക്കഹോൾ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. വിമാനത്തിൽ കൂടുതൽ ഇന്ധനം നിറച്ചതാണ് അപകടകാരണമായതെന്നും കുടുംബം ആരോപിച്ചു. കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ