
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21നു പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടിസ് നല്‍കിയ മുഴുവന്‍ പേരുകളുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അര്‍ഹതയുള്ള ഒരാളും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാകാതിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, നടപടികള്‍ സുതാര്യമായും സമയബന്ധിതമായും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ