ബോവിക്കാനം പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മൂളിയാർ പീപ്പിൾസ് ഫോറം കിടപ്പിലായ രോഗികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി ...മൂളിയാർ സി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോ: ഷെമീമ തൻവീറിന് കിറ്റ് നൽകികൊണ്ട് പീപ്പിൾസ് ഫോറം പ്രസിണ്ടൻ്റെ് ബി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു.. സാദാത്ത് മുതലപ്പാറ, റിയാസ് ബദരീയ്യ, കബീർ മുസ്ല്യാർ നഗർ,ഡോ:ജഹാന ഇസ്സത്ത്,രഞ്ജുഷ,പാലിയേറ്റീവ് നഴ്സ് പ്രിയാകുമാരി തുടങ്ങിയവർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ