മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. 1950 ലെ ഭൂമി കൈമാറ്റരേഖകള്‍ക്ക് അത്തരം ഉദ്ദേശ്യമില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്‍കിയ ഭൂമി വഖഫ് അല്ലെന്നും ഹൈക്കോടതി. വഖഫ് ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. വഖഫ് ബോര്‍ഡിന്റേത് ഭൂമി ഏറ്റെടുക്കാനുള്ള തന്ത്രമെന്ന് വിമര്‍ശിച്ചു. ഭൂമി വഖഫായി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയം. ഭൂമി കൈമാറി 69 വര്‍ഷത്തിനുശേഷമാണ് ബോര്‍ഡ് നടപടി. ഭൂമി വഖഫ് ആക്കി മാറ്റാനാകില്ല. ജുഡീഷ്യല്‍ കമ്മിഷന്‍ശുപാര്‍ശ സര്‍ക്കാരിന് നടപ്പാക്കാം. നീതീകരിക്കാനാകാത്ത കാലതാമസമെന്നും ഹൈക്കോടതി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ