ടിഎംസി സ്ഥാനാർത്ഥിയായി പി.വി. അൻവർ സമർപ്പിച്ച പത്രിക തള്ളി. നോമിനേഷനിൽ പത്ത് പേർ ഒപ്പിടണമായിരുന്നു, ഇതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വിശദീകരണം നൽകാൻ അൻവർ നേരിട്ടെത
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം ഇന്നലെ പൂർത്തിയായപ്പോൾ 19 പേരാണ് രംഗത്തുള്ളത്. ആകെ 25 പത്രികകള്‍ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും സിപിഎം സ്ഥാനാർഥിയായി എം.സ്വരാജും ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറുമാണ് രാഷ്ട്രീയ പാർട്ടികളുടെ പേരിൽ പത്രിക സമർപ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ