കോവിഡ് വ്യാപനവും കാല വർഷക്കെടുതിയും സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (എം )
കാസറഗോഡ്: കാല വർഷകെടുതിയുടെയും വർദ്ദിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം പുന പരിശോദിക്കണമെന്നും സാംക്രമിക രോഗങ്ങളോടൊപ്പം കോവിഡ് വ്യാപനം കൂടാനുള്ള സാധ്യതയും കണക്കിലെടുത്ത് അനുയോജ്യമായ തീരുമാന മുണ്ടാകണെമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു
ജില്ലാ സെക്രട്ടറി ബിജു തുലിശേരി,
വൈസ് പ്രസി :ജോയ് മൈക്കിൾ
സംസ്ഥാന കമ്മിറ്റി അംഗം യുസുഫ് ടി പി മുനീർ ഫ്ലാഷ്
നിയോജക മണ്ഡലം പ്രസിഡന്റ് ചാക്കോ ആനക്കൽ
മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ അൻവർ മാങ്ങാടൻ,അബ്ദുൽ കാദർ കേളോട്ട് തുടങ്ങിയവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ