ബോവിക്കാനം : മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗം ബാലനടുക്ക ത്തെ ബി.അബ്ദുല്ല
( 77 വയസ്സ്) നിര്യാത നായി.
പരേതരായ സുലൈ മാൻ ബീഫാത്തിമ എന്നിവരുടെ മകനാണ്.
മറിയയാണ് ഭാര്യ.
അഷ്റഫ്, നാസർ, ജാഫർ സൈഫ് , സക്കീന മക്കളാണ്.
മരുമക്കൾ: താഹിറ, റുഖിയ, മിസ്രിയ, ഹുസൈൻ.
സഹോദങ്ങൾ: പരേതരായ മുഹമ്മദ്, ആമിന. ശനിയാഴ്ച 4 മണിയോടെ
ബോവിക്കാനം ജുമാ മസ്ജിദിൽഖബറടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ