കാസറഗോഡ്: പ്രമുഖ മത്സ്യ വ്യവസായിയും പൗര പ്രമുഖനും സജീവ സുന്നി പ്രവർത്തകനും പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവുമായ അമീർ മാർക്കറ്റ് (66) മരണപ്പെട്ടു
ആരോഗ്യ പ്രശ്നങ്ങളാൽ കാസർകോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
മക്കൾ ഷാനവാസ്, പരേതനായ റഹ്മാസ്, പരേതയായ സൈനാസ് മുംതാസ്, ലൈലാസ്, ബൽകീസ്, നർഗീസ്.
മരുമക്കൾ
സിദ്ദിഖ് ചേരങ്കൈ കരീം ബദിയടുക്കാ, സമദ് ചേരങ്കൈ, മരുമകൾ താഹിറ പൊവ്വൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ