ഓലക്കടി ഐവ സിൽക്‌സ് സ്റ്റാറ്റസ് വ്യൂ മത്സര വിജയി സക്കീർ ബദിയടുക്കയ്ക്ക് പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൈമാറി
കാസറഗോഡ്: കാസറഗോഡ് ഓലക്കടി ടീം ഐവ സിൽക്‌സ് സ്റ്റാറ്റസ് വ്യൂ മത്സരത്തിലെ വിജയി സക്കീർ ബദിയടുക്കയ്ക്ക് പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൈമാറി. കാസറഗോഡ് ഐവ സിൽക്‌സ് ഷോറൂമിൽ വെച്ച് നടന്ന ചടങ്ങിൽ ഐവ സിൽക്‌സ് മാനേജിങ് ഡയറക്ടർ അഷ്‌റഫ് ഐവ, ഓലക്കടി ടീം ഡയറക്ടർ മുനീർ ഫ്ലാഷ്, ഓലക്കടി ടീം അംഗങ്ങൾ, ഐവ സിൽക്‌സ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ