ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചാ യത്തിൽ ആരംഭിക്കുന്ന കേന്ദ്രവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററിസി പ്രോഗ്രാമിന്റെ പഞ്ചായത്ത് തല സംഘടക സമിതി രൂപീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാർ ദ്ദനൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് മിനി പി.വി ഉത്ഘാടനം ചെയ്തു.ജില്ല സാക്ഷരത മിഷൻ കോർഡിനേറ്റർ
പി.എൻ.ബാബു പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ. ബി കെ നാരായൺ,പഞ്ചായത്ത് സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ. റൈസാ റഷീദ്, ഈ മോഹനൻ, ബ്ലോക്ക് മെമ്പർ എം.കുഞ്ഞമ്പു നമ്പ്യാർ,മെമ്പർ മാരായ എസ്.എം.മുഹമ്മദ് കുഞ്ഞി,ശ്യാമള,അനന്യ,
അബ്ബാസ് കൊളച്ചപ്പ്,
നബീസ സത്താർ,
വി സത്യവതി,രമേശൻ, നാരായണി കുട്ടി പഞ്ചായത്ത്
അസിസ്റ്റൻ്റ് സെക്രട്ടറി രാജീവൻ, എക്സൈസ് പ്രി വെൻ്റീവ് ഓഫീസർ പ്രദീപൻ,രാഷ്ട്രീയ പ്രതിനിധികളായ പി ബാലകൃഷ്ണൻ,
കെ.ബി മുഹമ്മദ് കുഞ്ഞി, സി.അശോക് കുമാർ ശശി കുമാർ,
വി ഭവാനി,ഇ.ജനാർദ്ദ നൻ,ചന്ദ്രൻമുരിക്കോളി,
ബി.ആർ സി ടീച്ചർ സുമലത,സിഡിഎസ് ചെയർ പേഴ്സൺ കൈറുന്നിസ, ബെള്ളൂർ ആർ.പി.കെ.കൃഷ്ണ കാന്ത റൈ സംസാരിച്ചു,
സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ അംഗൻവാടി ആശ വർക്കാർമാർ കുടുംബ ശ്രീ പ്രവർത്തകർ തുല്യത പഠിതാക്കൾ, തുടങ്ങിയവർ പങ്കെ ടുത്തു പ്രേരക്
വി.പുഷ്പലത നന്ദി പറഞ്ഞു. പഞ്ചായത്ത് തല സംഘടക സമിതി രൂപീകരിച്ചു. ഈ മാസം 22 മുതൽ 27 വരെ വാർഡ് തല സംഘടക സമിതി വിളിച്ച്ചേർ ക്കാൻ തീരുമാനിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ