ഈവർഷത്തെ അഞ്ചോളം ഗാനങ്ങൾക്ക്
രചന നിർവ്വഹിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന മാന്യ ഇപ്പോൾ ഒരു പ്രവാസിയും കൂടിയാണ്.
പേരിനൊപ്പം മാന്യ എന്ന
നാട്ടു പേരും
ചേർത്ത് വെച്ച നാസർ മാന്യ വലിയൊരു സാമൂഹ്യപ്രവർത്തകനും ക്യാമറാമാനുമായ് എല്ലാവർക്കും സുപരിചിതനാണ്.
https://youtu.be/NDbev-gaTYQ
കണ്ണുർ ശരിഫ്
താജുദ്ധീൻ
സമീർ ചാവക്കാട്
സലിംകൊടത്തുർ,
രഹ്ന,
അശ്റഫ് പയ്യന്നൂർ,
അദിൽ അത്തു,
റഷീദ് തളിപ്പറമ്പ്,
മടായി ബാബു,
ബെൻസിറ,
ഇസ്മായിൽ തളങ്കര,
ശുഹൈബ് കണ്ണുർ,
ഹനിഫ്ചെങ്കള,
ദിവ്യ,
റിയാസ് പട്ടുറുമാൽ
അങ്ങിനെ ഒത്തിരി
പ്രഗൽഭരായ
ഗായകർ
നാസർ മാന്യയുടെ
രചനകൾ പാടിട്ടുണ്ട്.
ഭക്തിഗാനം മാപ്പിളപ്പാട്ട്
ചരിത്ര ഗാനങ്ങൾ
മദ്ഹ് ഗാനങ്ങൾ
പ്രണയഗാനങ്ങൾ
എന്നിവ നാസർ മാന്യയുടെ തൂലികയിൽ വിടർന്നിട്ടുണ്ട്.
ജനുവരിയിൽ പുറത്തിറങ്ങിയ
എൻ ഹൃദയം എന്ന പ്രണയ ഗാനം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ഭാര്യയും മുന്ന് മക്കളും
ഉമ്മയും അടങ്ങുന്നു മാന്യയുടെ കുടുംബം
ഭാര്യ ഫസില, മക്കൾ, മിസ്ബ, മാലിക്ക്, മിദ്ലാജ്, ഉമ്മ ആയിശ.
Great
മറുപടിഇല്ലാതാക്കൂ