ഉളിയത്തടുക്ക: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയത്തടുക്ക യുണിറ്റ് ഭാരവാഹികളുടെ യോഗം ജില്ലാ പ്രസിഡന്റ് അഹ്‌മദ് ശരീഫ് ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.എ അസീസ് പ്രഭാഷണം നടത്തി. യോഗത്തിൽ 2022-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരിഞ്ഞടുത്തു.
പ്രസിഡന്റ് അശ്രഫ് മധുർ, വൈസ് പ്രസിഡന്റുമാർ റഫീഖ്, ജാബിർ. സെക്രട്ടറി അർഷാദ് സന്തോഷ് നഗർ, ജോയിന്റ് സെക്രട്ടറിമാർ സുരേഷ്, അബൂബക്കർ, ട്രഷറർ സലീം സുക്രിയ എന്നിവരെ തിരഞ്ഞെടുത്തു. എക്സ്കുട്ടീവ് മെമ്പർമാർ ബാഷിത്ത്,അബ്ദുല്ല, അബ്ദുൽ സലാം, അൽത്താഫ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ