ബെദിര ആർട്ട്സ് & സ്പോർട്ട്സ് ക്ലബും (ബാസ്ക്) ബ്രൈറ്റ്‌ലൈൻ എജുക്കേഷനും സംയുക്തമായി, ബെദിര പി.ടി.എം ഹൈസ്കൂളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ " ഉന്നതങ്ങളിലേക്കൊരു ചൂണ്ടുപലക " ബ്രൈറ്റ് ലൈൻ എജുക്കേഷന്റെ കാസർകോട് സി.ഇ.ഒ റഫീഖ് അബ്ദുല്ല ചൗക്കി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ , കാസർകോട് ഇൻസ്പെക്ടർ ഓഫ് പൊലീസ് ശ്രീ അജിത് കുമാർ , സിജി ഇന്റർനാഷണലിന്റെ കോ. ഡയറക്ടർ മുജീബുല്ലാഹ് കെ.എം , അക്കര ഫൗണ്ടേഷൻ സാരഥി യാസീ യാസർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ശരിയായ ദിശാബോധം നൽകാനും അസാൻമാർഗിക മാർഗത്തിലേക്കും മയക്കുമരുന്നിന്റെ ലോകത്തേക്കും ഈയാം പാറ്റകളെപ്പോലെ പാഞ്ഞടുത്ത് ചിറകു കരിഞ്ഞു വെന്തു വീഴുന്ന യുവതയെ നേർ മാർഗത്തിലേക്ക് കൊണ്ടുവരാനും ബാസ്ക്കും ബ്രൈറ്റ് ലൈൻ എജുക്കേഷനും നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും പലരും ഇതിനെ ഒരു മാതൃകയാക്കി മാറ്റണമെന്നും കാസർകോട് സി.ഐ. ശ്രീ അജിത് കുമാർ , മുജീബുല്ലാഹ് കെ. എം , യാസി യാസർ എന്നിവർ അവകാശപ്പെട്ടു.സ്ക്കൂൾ മാനേജർ സി.എ. മുഹമ്മദ് കുഞ്ഞി ചുടു വളപ്പ് അധ്യക്ഷനായ വിദ്യാഭ്യാസ സെമിനാറിൽ സ്കാനിയ ബെദിര സ്വാഗതവും റഷീദ് ബെദിര നന്ദിയും പ്രകാശിപ്പിച്ചു.14-ാം വാർഡ് കൗൺസിലർ ബി.എസ്. സൈനുദ്ധീൻ , ബാസ്ക്, ബ്രൈറ്റ് ലൈൻ പ്രതിനിധികളായ ബഷീർ കുന്നിൽ , രചന അബ്ബാസ്, സാദിക് ഉദുമ, ചെമ്മു ബെദിര, ബി.കെ. അബ്ദുറഹ്മാൻ , ബി.കെ. കലീൽ തുടങ്ങിയവരും സന്നഹിതരായിരുന്നു.
Merkur & Ferencia: Merkur & Ferencia Merkur
മറുപടിഇല്ലാതാക്കൂMerkur septcasino.com & Ferencia merkur - Merkur & Ferencia 바카라 사이트 Merkur in Solingen, filmfileeurope.com Germany - https://febcasino.com/review/merit-casino/ Merkur - Merkur Merkur aprcasino - MERKUR - Merkur & Ferencia Merkur