സദർ ഉസ്താദ് മുഹമ്മദ് ഇർഫാനി വഴികാട്ടിയായപ്പോൾ ഹാദി കവിത ചൊല്ലി വിജയിച്ച് കയറിയത് സംസ്ഥാന തലത്തിലേക്ക്
കോളിയടുക്കം അൽമുബാറക് മദ്റസയിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാദിക്ക് ഇത് സുവർണ നേട്ടം.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ല മുസാബഖ ഇസ്ലാമിക കലാമേളയില്‍ സീനിയർ വിഭാഗം കവിതാലാപന മത്സരത്തിൽ കോളിയടുക്കം അൽമുബാറക് മദ്റസയിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാദി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി.. ജുമാ മസ്ജിദ് കമ്മിറ്റി, പി ടി എ കമ്മിറ്റി, മദ്റസ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ അനുമോദനങ്ങള്‍ നേര്‍ന്നു.
👍👍
മറുപടിഇല്ലാതാക്കൂ