പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
എടാ കള്ള പന്നി ചന്ദ്രാ എന്ത് കാര്യം വന്നാലും രാജിവെക്കുക രാജിവെക്കുന്നു പറയാം മന്ത്രിക്ക് പറ്റിയ തെറ്റല്ലല്ലോ മന്ത്രി അല്ലല്ലോ പതാക കെട്ടുന്നത് അവളെ ഓഫീസിലുള്ള വരല്ലേ ചെയ്തത് അതിനു മന്ത്രി എന്തിന് രാജി വെക്കുക എടാ കള്ള പന്നി സുരേന്ദ്രൻ കുട്ടികളുടെ മഴ ഇങ്ങനെ പറഞ്ഞോളൂ ചെറിയൊരു കാര്യം ഉണ്ടാവുമ്പോൾ രാജിവെക്കുക രാജിവെക്കുക സംഭവം അതൊരു ചെറിയ കാര്യമല്ല ചെയ്തത് മന്ത്രി അല്ലല്ലോ കുറ്റം അയാളുടെ തലയിൽ എന്തിനാണ് സുരേന്ദ്ര അടിച്ചേൽപ്പിക്കുന്നത് അടിച്ചേൽപ്പിക്കുന്നത് നിനക്ക് ആ മന്ത്രി സ്ഥാനം തരട്ടെ മന്ത്രി സ്ഥാനം തരട്ടെ അത് കിട്ടിയാൽ നിനക്ക് സന്തോഷം ആകുമോ യുപിയിൽ നിനക്ക് ഈ പ്രാവശ്യം നിനക്ക് ഇപ്രാവശ്യം ഷീറ്റ് ചോദിക്കാമായിരുന്നി നീ ഇനി കേരളത്തിൽ വേണ്ട നീ പോ പുല്ലേ പുല്ലേ ഈ വലിയ ഗുജറാത്തിലോ യുപിയിൽ ഓ പോയി ജീവിച്ചോ അതാ നിനക്ക് നല്ലത് നായിന്റെ മോനെ
മറുപടിഇല്ലാതാക്കൂ